Search
Close this search box.

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി

obituary

മക്ക- ഉംറ നിർവഹിക്കാൻ മക്കൾക്കൊപ്പം എത്തിയ മലപ്പുറം കിഴിശേരി സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കിഴിശേരി പുളിയക്കോട് തൊട്ടുംപീടിക ഉമ്മറാണ് മരിച്ചത്. മക്കയിൽ ഹറമിന് സമീപത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. മയ്യിത്ത് മക്കയിൽ മറവു ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!