Search
Close this search box.

ഖത്തീഫിൽ നിന്നും മലയാളിയെ കാണാനില്ലെന്ന് പരാതി

malayali missing

കൊല്ലം സ്വദേശിയെ ഖത്തീഫിൽ നിന്നും കാണാനില്ലെന്ന് പരാതി. അമ്പലംകുന്ന് നെട്ടയം ചരുവിള വീട്ടിൽ കോമളൻ വാസു (56) വിനെയാണ് ഈ മാസം 10 മുതൽ ഖത്തീഫ് പോസ്റ്റ് ഓഫീസ് ഭാഗത്തുനിന്നും കാണാതായത് . എന്തെങ്കിലും വിവരം ലഭിക്കുന്നവർ രാജു (0507212026), മൻസൂർ (056 9852939) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!