Search
Close this search box.

റമദാൻ: ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

SAUDI ARABIA

റിയാദ്: റമദാൻ പ്രമാണിച്ച് സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഇതനുസരിച്ച് പൊതുഅന്യായങ്ങളിൽ പെട്ട് കഴിയുന്ന തടവുകാരെ മോചിപ്പിച്ചു തുടങ്ങിയതായി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അറിയിച്ചു. സ്വകാര്യ അന്യായങ്ങളിൽ കഴിയുന്നവർക്ക് മോചനമുണ്ടാകില്ല. രാജകാരുണ്യം മോചനം ലഭിച്ചവരിലും അവരുടെ കുടുംബങ്ങളിലും വലിയ സ്വാധീനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ റമദാനിലും ഇങ്ങനെ തടവുകാരെ മോചിപ്പിക്കാറുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!