Search
Close this search box.

സൗദിയിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി

trivandrum

റിയാദ്- സൗദിയിൽ അൽഖസീം പ്രവിശ്യയിലെ ഉനൈസയിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. കല്ലറ സ്വദേശി നസീം (31) ആണ് ഉനൈസ കിംഗ് സൗദ് ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായത്. പിതാവ് നസീം, മാതാവ് റഷീദ ബീവി. സഹോദരങ്ങൾ: നൗഷാദ്, നവാസ് (ഇരുവരും റിയാദ്). മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!