റിയാദിൽ വയനാട് സ്വദേശി നിര്യാതനായി

obituary

റിയാദ് – റിയാദിൽ വയനാട് സുൽത്താൻ ബത്തേരി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി (43) ഹൃദയാഘാതം മൂലം നിര്യാതനായി. ഹംസ – മർയം ദമ്പതികളുടെ മകനാണ്. സൽമയാണ് ഭാര്യ. റംശീന മകളാണ്. മറ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!