റിയാദ്: സൗദി അറേബ്യയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. റിയാദിലെ അസീസിയ്യയിൽ കാണാതായ യുവതിയെയാണ് കണ്ടെത്തിയത്. ഗർഭിണിയായ യുവതി തലചുറ്റലിനെ തുടർന്ന് വീണ് ആശുപത്രിയിലായിരുന്നു.

Keep in touch with us.
Asiavision © all rights reserved