Search
Close this search box.

മദീനയിലെ മൂന്ന് റോഡുകളിലൂടെയുള്ള യാത്രകൾക്ക് തിങ്കളാഴ്ച രാത്രി മുതൽ നിരോധനം 

SAVE_20230121_223826

മദീന – മദീന നഗരത്തിലെ മൂന്നു റോഡുകളിലൂടെ യാത്രകൾക്ക് തിങ്കളാഴ്ച രാത്രി മുതൽ നിരോധനം ഏർപ്പെടുത്തിയതായി മദീന ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

റോഡുകളുൾടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫൈസൽ റോഡ്, എയർപോർട്ട് റോഡ് എന്നിവയാണ് അടക്കുന്നത്. റോഡുകൾ അടക്കുന്ന കാലയളവിൽ യാത്രകൾക്ക് ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് മദീന ട്രാഫിക് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!