Search
Close this search box.

ജിസാന്‍ ജയിലില്‍ നിന്ന് മൂന്ന് ഇന്ത്യക്കാര്‍ക്ക് മോചനം

JIZAN

ജിസാന്‍- ഒന്‍പതു വര്‍ഷത്തോളമായി വാഹനാപകട കേസില്‍ ജിസാന്‍ ജയിലില്‍ കഴിഞ്ഞ യു.പി സ്വദേശി അത്താവുല്ല ഹകീമുല്ല നാട്ടിലേക്ക് മടങ്ങി. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക സൗദി സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ജയിൽ മോചനം സാധ്യമായത്. ദല്‍ഹി എയര്‍ അറേബിയ വിമാനത്തില്‍ അബഹയില്‍ നിന്ന് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചു.

അതേസമയം മോഷണ കേസില്‍ പിടിക്കപ്പെട്ടു ജയിലിലടക്കപ്പെട്ട യുപി സ്വദേശി സുഖ്‌ദേവ് സിങ്, ബീഹാര്‍ സ്വദേശി മുഹമ്മദ് ഇസ്രാഫീല്‍ എന്നിവരും ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!