Search
Close this search box.

റിയാദിൽ മഞ്ചേരി സ്വദേശി നിര്യാതനായി

obituary

റിയാദ്- റിയാദിൽ മഞ്ചേരി സ്വദേശി നിര്യാതനായി. മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീമാണ് (55)ഹൃദയാഘാദം മൂലം നിര്യാതനായത്. ഇദ്ദേഹം ദല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ് പരേതനായ സൈദലവി. മാതാവ്: ഫാത്തിമ. ഭാര്യ: ഹസനത്ത്. മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!