Search
Close this search box.

വെള്ളി വരെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നേരിയ മഴയ്ക്കും കാറ്റിനും സാധ്യത

IMG-20230212-WA0014

റിയാദ്- സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ വെള്ളിയാഴ്ച വരെ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ തബൂക്ക്, ഉത്തര അതിര്‍ത്തി, അല്‍ജൗഫ്, അല്‍ഖസീം, റിയാദ്, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുള്ളതായും റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും മക്ക, മദീന, അല്‍ജൗഫ്, തബൂക്ക്, ഉത്തരഅതിര്‍ത്തി, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ചൊവ്വ മുതല്‍ വെള്ളി വരെ മണിക്കൂറില്‍ 55 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!