Search
Close this search box.

ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനുള്ള സൗദിയുടെ ജനകീയ കാമ്പെയ്‌നിന്റെ സംഭാവനകൾ 380 ദശലക്ഷം റിയാൽ കവിഞ്ഞു

earthquake

റിയാദ് – തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള ജനകീയ കാമ്പെയ്‌നിന്റെ സംഭാവനകൾ 380 ദശലക്ഷം റിയാൽ കവിഞ്ഞതായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റെലീഫ്) അറിയിച്ചു.

കേന്ദ്രം മേൽനോട്ടം വഹിക്കുന്ന കാമ്പെയ്‌നിനുള്ളിലെ സാഹേം പ്ലാറ്റ്‌ഫോമിലൂടെ ദാതാക്കളുടെ എണ്ണം 1 മില്യൺ 600,000 കവിഞ്ഞതായി കെഎസ്‌റെലീഫ് കൂട്ടിച്ചേർത്തു.

സൗദി സുൽത്താൻ സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് റോയൽ കോർട്ടിലെ ഉപദേശകനും കെ എസ് ആർ റിലീഫിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ.അബ്ദുല്ല അൽ റബീഅ യാണ് സാഹേം ഇലക്ട്രോണിക് പ്ലാറ്ഫോം വഴി തുർക്കിയിലും സിറിയയിലും ഭൂകമ്പം ബാധിച്ചവർക്കുള്ള സഹായത്തിന് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!