Search
Close this search box.

മക്കയിൽ വാൻ അപകടത്തിൽ പെട്ട് ആറു വിദ്യാർഥിനികൾക്ക് പരിക്കേറ്റു

accident

മക്ക – മക്ക ജലീൽ റോഡിൽ വാൻ അപകടത്തിൽ പെട്ട് ആറു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ടെക്‌നിക്കൽ കോളേജ് വിദ്യാർഥിനികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്. കോളേജ് വിട്ട് വീടുകളിലക്ക് മടങ്ങവെയാണ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിലും കെട്ടിടത്തിലും ഇടിച്ചത്. അപകടത്തിൽ രണ്ടാമത്തെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകട കാരണങ്ങളെ കുറിച്ച് മക്ക ട്രാഫിക് പോലീസ് അന്വേഷണം നടത്തുകയാണ്. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ വിദ്യാർഥിനികളെ ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!