Search
Close this search box.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മക്കയിലും അൽബാഹയിലും സ്‌കൂളുകൾക്ക് അവധി

rain

മക്ക – കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക, ജുമൂം, ബഹ്‌റ, അൽബാഹ, ലൈത്ത്, അദും, അൽമഖ്‌വാ എന്നിവിടങ്ങളിൽ സ്‌കൂളുകൾക്ക് ഇന്ന് (ഞായർ) അവധി പ്രഖ്യാപിച്ചു. മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുകൾ നടക്കുമെന്ന് അതത് വിദ്യാഭ്യാസ വകുപ്പുകൾ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!