Search
Close this search box.

സൗദി ഉൾപ്പെടയുള്ള അറബ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28നാകാൻ സാധ്യത

eid ul adha

ജിദ്ദ – സൗദിയും യു.എ.ഇയും ഉൾപ്പെടയുള്ള അറബ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ന് ഞായറാഴ്ചയാകാൻ സാധ്യതയുള്ളതായി ചില ഗോളശാസ്ത്ര വിദഗ്ധർ അറിയിച്ചു. ദുൽഹജ് ഒന്ന് ജൂൺ 19 തിങ്കളാഴ്ചയാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 27 അറഫ ദിനവും ജൂൺ 28 ന് ബലി പെരുന്നാളും പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!