Search
Close this search box.

തിരുവനന്തപുരം സ്വദേശി ത്വവാഫിനിടെ കുഴഞ്ഞുവീണ് മരിച്ചു

obituary

ജിദ്ദ- ഉംറ നിര്‍വഹിക്കാന്‍ ഹറമില്‍ എത്തിയ മുബര്‍റസിലെ ജമാല്‍ മുഹമ്മദ് ത്വവാഫിനിടെ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. അല്‍ഹസ നജ്മ ഉംറ സര്‍വീസിന് കീഴിലാണ് ഇദ്ദേഹം ഉംറ നിര്‍വഹിക്കാനെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!