Search
Close this search box.

ബത്ഹ – ഹറദ് റോഡില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

car accident

റിയാദ്- അല്‍ഹസക്കടുത്ത് ബത്ഹ – ഹറദ് റോഡില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎഇയില്‍ നിന്ന് 12 പേരുമായെത്തിയ കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു കാറിന് തീപിടിക്കുകയും ചെയ്തു.ഹൈവേ പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗവുമായി ഏകോപിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും മൃതദേഹങ്ങള്‍ അടക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുന്നതിനും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!