Search
Close this search box.

കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി

SAVE_20230719_230422

ജിദ്ദ- ജിദ്ദയിൽ കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശി  നിര്യാതനായി. ജിദ്ദ ഹരാസാത്തിൽ വെള്ളക്കടയിൽ ജോലിചെയ്യുന്ന കൊണ്ടോട്ടി എടവണ്ണപ്പാറ കൊളമ്പലം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!