Search
Close this search box.

ഹറമൈന്‍ ട്രെയിന്‍: മക്ക-ജിദ്ദ റൂട്ടില്‍ പ്രതിദിനം 84 സര്‍വീസുകള്‍

haramain

ജിദ്ദ- മക്കയ്ക്കും ജിദ്ദക്കുമിടയില്‍ 84 സര്‍വീസുകള്‍ പ്രതിദിനം സര്‍വീസ് നടത്തുന്നതായി ഹറമൈന്‍ അതിവേഗ ട്രെയിന്‍ പദ്ധതി ഓപറേഷന്‍ മാനേജര്‍ എന്‍ജിനീയര്‍ റയ്യാന്‍ അല്‍ഹര്‍ബി അറിയിച്ചു. 23 റിയാലാണ് ടിക്കറ്റ് നിരക്കെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ വർധിപ്പിച്ചത്.

മസ്ജിദുല്‍ ഹറമിലേക്ക് ബസുകളുള്ളതിനാല്‍ സുലൈമാനിയ സ്റ്റേഷനാണ് അവര്‍ക്ക് ഏറ്റവും ഉചിതം. മക്ക മദീന സര്‍വീസുകള്‍ തിരക്കുള്ള സമയങ്ങളില്‍ വര്‍ധിപ്പിക്കും. എല്ലാ സ്റ്റേഷനുകളിലും ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!