Search
Close this search box.

നാവിക, സൈനിക കോളേജുകളിലെ കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ സൗദി പ്രതിരോധ മന്ത്രി പങ്കെടുത്തു

saudi minister

റിയാദ്: സൗദി അറേബ്യയിലെ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ബുധനാഴ്ച കിംഗ് ഫഹദ് നേവൽ അക്കാദമി കേഡറ്റ് 36-മത്‌ ബാച്ചിന്റെ ബിരുദദാന ചടങ്ങിന് നേതൃത്വം നൽകി.കിഴക്കൻ മേഖലയിലെ അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൈനിക പരേഡിന് ശേഷം കേഡറ്റുകൾ പ്രതിജ്ഞയെടുത്തു.

തുടർന്ന് ഖാലിദ് രാജകുമാരൻ മികച്ച കേഡറ്റുകളെ ആദരിച്ചു. ചൊവ്വാഴ്ച കിംഗ് അബ്ദുൽ അസീസ് മിലിട്ടറി കോളേജ് കേഡറ്റുകളുടെ ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!