റിയാദിൽ തൃശൂർ സ്വദേശി നിര്യാതനായി

obituary

റിയാദ് – റിയാദ് ബദിയയൽ തൃശൂർ വെങ്ങിഡങ്ങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47) ഹൃദയാഘാതം മൂലം നിര്യാതനായി. മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്. സമീറ ഭാര്യയാണ്. ഒരു മകനുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!