Search
Close this search box.

ജിദ്ദയിൽ കോഴിക്കോട്​ സ്വദേശി മരിച്ചു

obituary

ജിദ്ദ: ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട്​ മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ്​ മരിച്ചത്​. ജിദ്ദയിൽ സ്വകാര്യ കമ്പനിയിലാണ്​ ജോലി ചെയ്​തിരുന്നത്​. പിതാവ്: പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!