Search
Close this search box.

സൗദിയ റിയാദ് – ഖുറയ്യാത്ത് സർവീസ് പുനരാരംഭിക്കുന്നു

saudia quarayat

റിയാദ്- റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖുറയ്യാത്തിലേക്കുള്ള സർവീസ് സൗദിയ പുനരാരംഭിച്ചതായി അൽജൗഫ് ഗവർണറേറ്റ് അറിയിച്ചു. ഖുറയ്യാത്ത് സർവീസ് രണ്ടു മാസം മുമ്പാണ് സൗദിയ നിർത്തിവെച്ചത്. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി സ്വാലിഹ് അൽജാസിറുമായുള്ള ചർച്ചകൾക്കൊടുവിലാണ് സൗദിയ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അൽജൗഫ് ഗവർണറേറ്റ് പറഞ്ഞു.

ഏപ്രിൽ ഒന്നു മുതൽ റിയാദ്, ഖുറയ്യാത്ത് സർവീസ് സൗദിയ പുനരാരംഭിക്കുമെന്നും ഗവർണറേറ്റ് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!